mohanlal's mass entry on state film award function;troll
തനിക്ക് നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ മറ്റാരുടേയും സമ്മതം വേണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മോഹന്‍ലാലിന്റെ പ്രസംഗം നിറഞ്ഞ കയ്യടികളോട് കൂടിയായിരുന്നു സദസ്സ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗവും തോള്‍ ചെരിച്ചുള്ള ആ നടത്തവും ട്രോളന്‍മാരും ആഘോഷമാക്കിയിരിക്കുകയാണ്.
#Mohanlal